.2013 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി രണ്ടിനും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് ടെസ്റ്ഫെബ്രുവരി 16 നും നടത്തും. ****.

Thursday, October 18, 2012

വിജയഭേരി പ്രത്യേക യോഗം
Posted on: 19 Oct 2012


വണ്ടൂര്‍: വിജയഭേരി പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക യോഗം പഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേഷ് ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ എ.ഇ.ഒ. എ.എം. സത്യന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. സുരേന്ദ്രന്‍, പി. സുബ്ബരാജ്, വി.എ.കെ. തങ്ങള്‍, എം.കെ. ഖദീജ, കെ.കെ. സാജിത തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment