.2013 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി രണ്ടിനും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് ടെസ്റ്ഫെബ്രുവരി 16 നും നടത്തും. ****.

Monday, October 15, 2012


ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്ലാസ് ഇന്ന്
Posted on: 16 Oct 2012

വണ്ടൂര്‍ ഉപജില്ലാ കലാമേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കുള്ള ക്ലാസ് ചൊവ്വാഴ്ച രണ്ടുമണിക്ക് പാറല്‍മമ്പാട്ടുമൂല ഹൈസ്‌കൂളില്‍ നടക്കും. 19ന് രജിസ്‌ട്രേഷന്‍ സമാപിക്കും.

No comments:

Post a Comment