ജില്ലാ കലോത്സവം: ലോഗോ ക്ഷണിച്ചു
Posted on: 19 Oct 2012
വണ്ടൂര്‍: ഡിസംബര്‍ മൂന്നുമുതല്‍ ആറുവരെ വണ്ടൂരില്‍ നടക്കുന്ന 25-ാമത് മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനായി ലോഗോ ക്ഷണിച്ചു. എന്‍ട്രികള്‍ 29ന് മുമ്പ് സി.ടി.പി ഉണ്ണിമൊയ്തീന്‍, പബ്ലിസിറ്റി കണ്‍വീനര്‍, ജില്ലാ കലോത്സവം, ജി.ജി.എച്ച്.എസ്.എസ് വണ്ടൂര്‍ എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 9495056610.
No comments:
Post a Comment