.2013 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി രണ്ടിനും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് ടെസ്റ്ഫെബ്രുവരി 16 നും നടത്തും. ****.

Tuesday, October 16, 2012


പ്രീമൈറി വിദ്യാര്‍ഥിക്കും ആയയ്ക്കും മിന്നലേറ്റു
Posted on: 17 Oct 2012


മഞ്ചേരി: ചെറുകുളം ജി.എല്‍.പി. സ്‌കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിക്കും ആയയ്ക്കും മിന്നലേറ്റു. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടം. ആലുങ്ങല്‍ ഷിഹാബുദ്ദീന്റെ മകന്‍ ഷബാസ്(5), ആയ ചെറുകുളം കൊയിലാണ്ടി ഹാജിറ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുട്ടിക്ക് തലയ്ക്കും പുറത്തും പൊള്ളലേറ്റിട്ടുണ്ട്. മിന്നലിന്റെ ശക്തിയില്‍ സ്‌കൂള്‍ ചുമര്‍ പൊട്ടിയപ്പോള്‍ കല്ല് തെറിച്ച് തലയില്‍ കൊണ്ടാണ് ആയയ്ക്ക് പരിക്കേറ്റത്. ഇരുവരെയും മഞ്ചേരി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment