വണ്ടൂര്‍ ഉപജില്ലാ കലോത്സവം നവംബറില്‍
Posted on: 18 Oct 2012
വണ്ടൂര്‍: ഉപജില്ലാ കലോത്സവം നവംബര്‍ 2, 5, 6 , 7 തിയ്യതികളില്‍ പാറല്‍ മമ്പാട്ടുമൂല സ്‌കൂളിലും ശാസ്ത്രമേള 7, 8, 9 തിയ്യതികളില്‍ സി.എച്ച്.എസ്. അടയ്ക്കാക്കുണ്ടിലും നടക്കും. സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ ഈ മാസം 30, 31, നവംബര്‍ 1, 3 തിയ്യതികളില്‍ വണ്ടൂര്‍ വി.എം.സി ഹയര്‍സെക്കന്‍ഡറി ഗ്രൗണ്ടില്‍ നടക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 20നുള്ളില്‍ നടത്തണം.
No comments:
Post a Comment