.2013 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി രണ്ടിനും, പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് ടെസ്റ്ഫെബ്രുവരി 16 നും നടത്തും. ****.

Friday, October 26, 2012


വണ്ടൂര്‍ ഉപജില്ലാ കായികമേള 30 മുതല്‍
Posted on: 26 Oct 2012


വണ്ടൂര്‍: ഉപജില്ലാ കായികമേള 30,31 നവംബര്‍ 1,2 തീയതികളില്‍ വണ്ടൂര്‍ വി.എം.സി.എച്ച്.എസ്.എസ്. ഗ്രൗണ്ടില്‍ നടക്കും. വണ്ടൂര്‍ സി.ഐ. മൂസ വള്ളിക്കാടന്‍ ഉദ്ഘാടനം ചെയ്യും. എല്‍.പി, യു.പി. വിഭാഗം രജിസ്‌ട്രേഷന്‍ 29ന് രാവിലെ 10 മണിക്കും എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗം ഉച്ചയ്ക്ക് ഒരു മണിക്കും വണ്ടൂര്‍ എ.ഇ.ഒ.ഓഫീസില്‍ നടക്കും. എല്ലാ സ്‌കൂളുകളും 29ന് അഫിലിയേഷന്‍ എ.ഇ.ഒ. ഓഫീസില്‍ നല്‍കണമെന്ന് എ.ഇ.ഒ. അറിയിച്ചു.

No comments:

Post a Comment